"Welcome to Prabhath Books, Since 1952"
What are you looking for?

ഉണ്ണിക്കുട്ടനും പച്ചമനുഷ്യനും - Unnikuttanum Pacha Manushanum

4 reviews

    "വികൃതിയെങ്കിലും മിടുക്കനാണ് ഉണ്ണിക്കുട്ടൻ. അവന് അപ്രതീക്ഷിതമായി ആകാശത്തുനിന്നും ഒരു ചങ്ങാതിയെ കിട്ടുന്നു. മറ്റൊരു ലോകത്തുനിന്നും വന്ന ജെഹിയെന്ന പച്ചമനുഷ്യൻ. രഹസ്യങ്ങളുടെ കലവ റയായ ജെഹി ഉണ്ണിക്കുട്ടന്റെ ജീവിതം മാറ്റിമറിക്കുന്നു. ആ അപൂർവ്വ സൗഹൃദത്തിന്റെയും, അവരുടെ സാഹസിക കൃത്യങ്ങളുടെയും ത്രില്ലടിപ്പിയ്ക്കുന്ന രസക രമായ സയൻസ് ഫിക്ഷൻ ആണ് ഈ നോവൽ." 

117 130-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support